---
title: "പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദർശനം ; പൊലീസുകാരൻ പിടിയിൽ"
english_title: "Policeman arrested for exposing nudity to 19-year-old girl"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322216/Policeman arrested for exposing nudity to 19-year-old girl"
published_at: "2025-10-24T01:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa863ba175d_1000370843.png"
keywords: []
---

# പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദർശനം ; പൊലീസുകാരൻ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരൻ പിടിയിൽ.

## Article Content

തിരുവനന്തപുരം: പത്തൊമ്പതുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരൻ പിടിയിൽ.

കുന്നത്തുകാൽ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറിൽ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറയുന്നതിനിടെ യുവതിക്കുനേരെ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322216/Policeman arrested for exposing nudity to 19-year-old girl)